പെൺകുട്ടികൾക്ക് തൊഴിൽ അവസരം ഒരുക്കികൊണ്ട് ഡ്രീം കാച്ചർ ലിമിറ്റഡ്....

Info Payangadi

ഡ്രീം കാച്ചർ ലിമിറ്റഡിൽ എച്. ആർ  അസിസ്റ്റന്റ് മാനേജരുടെ ഒഴിവ്. പെൺകുട്ടികൾക്ക് ആണ് അവസരം. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി :- ഏപ്രിൽ 20.

യോഗ്യത :-

*എച്. ആർ. ബിസിനസ് പ്രോസസ്സ് മുഴുവൻ കൈകാര്യം ചെയ്യാൻ കഴിയണം. 
*മൂന്ന് മുതൽ അഞ്ചു വർഷം വരെ  പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 
*പേ റോൾ തയ്യാറാക്കാനും കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം.
*കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിക്കണം. 

അയക്കേണ്ട മേൽവിലാസം :-

ഡ്രീം കാച്ചർ 
തപസ്യ അനക്സ് (ഓൾഡ് നാസ്കോം ഓഫീസ് )
നിയർ തപസ്യ ബിൽഡിംഗ്‌, ഇൻഫോപാർക്ക് ക്യാമ്പസ്‌ 
കാക്കനാട്, കൊച്ചി.  

കൂടുതൽ അറിയുവാനായി  hr@dreamkatcher.com എന്ന  വെബ്സൈറ്റ് സന്ദർശിക്കുക.  
Advertise Here

Post a Comment

Previous Post Next Post