ഗുഡ്ബീറ്റ്‌സ് ടെക് ലിമിറ്റഡിൽ ജാവയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് ഒഴിവ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി :- ഏപ്രിൽ 29
യോഗ്യത :-
*ബി. എ. / എം.സി. എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഐ. ടി ബിരുദം.
*കോർ ജാവ / ജെ2ഇഇ ഡെവലപ്മെന്റിൽ പരിചയമുണ്ടായിരിക്കണം
*നാല് മുതൽ ഏഴുവർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അവസരം.
*ഒറാക്കിൽ അറിഞ്ഞിരിക്കണം.
*നല്ല ആശയവിനിമയശേഷിയുള്ളവർ ആയിരിക്കണം.
അയക്കേണ്ട മേൽവിലാസം :-
ഗുഡ്ബീറ്റ്‌സ് ടെക് ലിമിറ്റഡ്
ഗ്രൗണ്ട് ഫ്ലോർ, അതുല്യ ഐ.ടി.ബിൽഡിങ് എസ്.ഡി.ബി, ഇൻഫോപാർക്ക്
കാക്കനാട്, കൊച്ചി.
കൂടുതൽ വിവരങ്ങൾക്ക് hr@goodbits.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment