കോഴിക്കോട് നാ​ഷ​ണ​ല്‍ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്സ് സെന്‍റ​റി​ൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം...

Info Payangadi

ഇലക്ട്രോണിക്സ്  ആൻഡ് ഇൻഫർമേഷൻ  ടെക്നോളജി മന്ത്രാലയത്തിന്റെ ചുമതലയിലുള്ള കോഴിക്കോട് നാഷണൽ ഇൻഫോർമാറ്റിക്സ്  സെന്ററിൽ (എൻ.ഐ.സി)  സയന്റിസ്റ്  തസ്തികയിലേക്ക് ഒഴിവ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 
ഏപ്രിൽ 30.

ഒഴിവുകൾ 

*സയന്റിസ്റ്  ബി ഗ്രൂപ്പ്‌ എ (എസ് ആൻഡ് ടി ) -208
*സയന്റിസ്റ് / ടെക്നിക്കൽ  അസിസ്റ്റന്റ് എ ഗ്രൂപ്പ്‌ ബി  (എസ് ആൻഡ് ടി ) - 207

യോഗ്യത 

എൻജിനീയറിംഗിൽ  ബിരുദം. 

അപേക്ഷിക്കേണ്ട വിധം 

http://nielit.gov.in/calicut/എന്ന വെബ്‌സൈറ്റിലൂടെ  അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ ഫീസ്  
800 രൂപ 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 


Advertise Here

Post a Comment

Previous Post Next Post