തെലുങ്കാന, ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (JIPMER) എയിംസ്, അധ്യാപക ഒഴിവുകൾ. യഡാദ്രി ഭുവനഗരി ജില്ലയിലാണ് ബിബിനഗര്‍ എയിംസിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഏപ്രില്‍ 27
ഒഴിവുകൾ
~പ്രൊഫസര്‍
~അഡീഷണല്‍ പ്രൊഫസര്‍
~അസോസിയേറ്റ് പ്രൊഫസര്‍
~അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് ഒഴിവുകള്‍
~അനാട്ടമി
~ബയോ കെമിസ്ട്രി ~ഫിസിയോളജി ~ഫാര്‍മക്കോളജി ~മൈക്രോ ബയോളജി
~ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
പ്രൊഫസര്‍- ഒഴിവ്- 06
അഡീഷണല്‍ പ്രഫസര്‍- ഒഴിവ് -13
അസോസിയേറ്റ് പ്രഫസര്‍-ഒഴിവ് -11
അസിസ്റ്റന്റ് പ്രഫസര്‍-ഒഴിവ് - 23.
അപേക്ഷാ ഫീസ്
500 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment