സെന്റ് അലോഷ്യസ് കോളേജിൽ അവസരം; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 1...

Info Payangadi

തൃശ്ശൂരിലെ എൽത്തുരുത്തിൽ പ്രവർത്തിക്കുന്ന സെന്റ് അലോഷ്യസ് കോളേജിൽ അധ്യാപക -അനധ്യാപക തസ്തികളിലായി 6 ഒഴിവുകൾ. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി  01/05/2020

2015 ഡിസംബർ 23 ന്  സ്വീകരിച്ച വിജ്ഞാപനമനുസരിച്ച്  ടൈപ്പിസ്റ്റ്, പ്യൂൺ  എന്നീ പോസ്റ്റുകൾകക്കായി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷിക്കേണ്ട വിധം :-

www.aloysius.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തതിനുശേഷം അപേക്ഷിക്കുക. 

അപേക്ഷിക്കേണ്ട വിലാസം :-

St. Aloysius College
Elthuruth
Thrussur, 680 611

അപേക്ഷ ഫീസ് :-

പ്രിൻസിപ്പാൾ തസ്തിക - 1500 രൂപ 
അധ്യാപക തസ്തിക -1000 രൂപ 
അനധ്യാപക തസ്തിക -500 രൂപ 

ഒഴിവുകൾ 

*പ്രിൻസിപ്പാൾ -1 (ഓപ്പൺ )
*ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ -1 (കമ്മ്യൂണിറ്റി )
*സ്റ്റാറ്റിസ്റ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ -1 (ഓപ്പൺ )
*ഓഫീസ് അസിസ്റ്റന്റ് -2
*കമ്പ്യൂട്ടർ അസിസ്റ്റന്റ് -2

യോഗ്യത  

കാലിക്കറ്റ്‌ സർവകലാശാല /യു. ജി. സി / കേരള സർക്കാർ  എന്നിവയുടെ നിർദേശനങ്ങളും,  മാനദണ്ഡങ്ങളുമനുസരി ച്ചായിരിക്കും ഓരോ തസ്തികയ്ക്ക് ആവശ്യമുള്ള യോഗ്യത നിർണയിക്കുക. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 
      - 9947390542

Advertise Here

Post a Comment

Previous Post Next Post