62 ഒഴിവുകൾ : കേന്ദ്രഭൂഗർ ജലബോർഡിലേക്ക്
14 കൺസൾട്ടിന്റെയും, 48 യങ് പ്രൊഫെഷനലിന്റെയും ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.
14 കൺസൽട്ടന്റ് ഒഴിവുള്ള സംസ്ഥാനങ്ങൾ :-
ഫരീദാബാദ് -2
നാഗ്പുർ, കൊൽക്കത്ത, പട്ന, റായ്പുർ, ഭോപാൽ, ഗുവാഹട്ടി, ലക്നൗ, ബുവനേശ്വർ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ജയ്‌പൂർ, എന്നിവിടങ്ങളിൽ ഓരോന്ന് വീതം ഒഴിവുകൾ
പ്രായപരിധി -65 വയസ്സ്
ശമ്പളം -1,00, 000 രൂപ
യോഗ്യത
ജിയോളജി /അപ്പ്ളൈഡ് ജിയോളജി/ ഹൈഡ്രോളജി /എർത് സയൻസ് എന്നിവയിൽ ബിരുദം നേടിയവർ. ഹൈഡ്രോളജി അല്ലെങ്കിൽ ഭൂഗർഭ ജലം, എന്നീ മേഖലകളിൽ 10 വർഷത്തെ പ്രവർത്തന പരിചയം ആവിശ്യമാണ്. ജി. ഐ. എസ്, ഇംഗ്ലീഷിൽ ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കൽ, കമ്പ്യൂട്ടർ എന്നിവയിലുള്ള അറിവ് അഭിലഷണീയം.
48 യങ് പ്രൊഫഷണൽ ഒഴിവുള്ള സംസ്ഥാനങ്ങൾ :-
നാഗ്‌പുരിൽ 5, കൊൽക്കത്തയിൽ 2, പട്നയിൽ 3, റായ്പുരിൽ 2, ഗുവാഹാട്ടിയിൽ 2, ഭോപ്പാലിൽ 6, ലക്നൗവിൽ 5, ബുവനേശ്വറിൽ 3, ഹൈദരാബാദിൽ 4, ബംഗളൂരിൽ 3, അഹമ്മദാബാദിൽ 3, ജയ്‌പൂരിൽ 5, ഫരീദാബാദിൽ 5 ഒഴിവുകളാണുള്ളത്.
ശമ്പളം -45,000രൂപ
പ്രായപരിധി -30 വയസ്സ്.
യോഗ്യത
ജിയോളജി /അപ്പ്ളൈഡ് ജിയോളജി /എർത് സയൻസ് /ജിയോ സയൻസ് /ഹൈഡ്രോളജി എന്നിവയിൽ ബിരുദം. പ്രവർത്തന പരിചയം, ജി. ഐ. സി ലുള്ള പരിചയം തുടങ്ങയവർക്ക് കൂടുതൽ പരിഗണന.
ഒരാൾക്കു പരമാവധി 2 സ്ഥലങ്ങളിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.
താൽപര്യമുള്ള സ്ഥലങ്ങളിലെ ഓഫീസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
കൂടുതൽ വിശദവിവരങ്ങൾ www.cgwb.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Post a Comment