ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച് -ലെ (ഐ. ഐ.എസ്.ഇ. ആർ) വിവിധ പഠന പദ്ധതികളിലേക്ക് ഒഴിവ്.
തിരുവനന്തപുരം, തിരുപ്പതി, ഭോപാൽ, കൊൽക്കത്ത, ബെർഹാംപൂർ, മൊഹാലി, പൂനൈ, കേന്ദ്രങ്ങളിലെ കോഴ്‌സുകളിലേക്കാണ് ഒഴിവുകൾ.
ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എസ്. സി. ബി ചാനൽ വഴി മെയ് 31ന് നടക്കും.
യോഗ്യത :-
*സയൻസ് സ്ട്രീമിൽ പരീക്ഷ ജയിച്ചവർക്കും അഭിമുഗീകരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം.
*ബി. എസ് പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
*അപേക്ഷ അയക്കുന്ന വ്യക്തി യോഗ്യത പരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തുന്നവരുടെ 20 % കട്ട് ഓഫ് സ്കോർ നേടണം.
കൂടുതൽ വിവരങ്ങൾക്ക് http://www.iiseradmission.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment