സ്പെരിക്കോൺ ടെക്നോളജീസിൽ യു.ഐ ഡിസൈനർ തസ്തികയിൽ ഒഴിവ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി :ഏപ്രിൽ 30.
യോഗ്യത :-
*ത്രീ. ഡി മോഡലിംഗിലുള്ള പരിചയം ഉണ്ടായിരിക്കണം.
*ഫോട്ടോ ഷോപ്പ്, ഇലസ്ട്രേറ്റർ, ഇൻഡിസൈൻ, സി.എസ്.എസ്.3, എച്.ടി.എം.ൽ. 5, ആൻഡ്രോയ്ഡ് എക്സ്. ഡി, മുതലായവ നന്നായി അറിഞ്ഞിരിക്കണം.
*രണ്ട് വർഷത്തിലധികം പ്രവർത്തിപരിചയം ഉള്ളവർക്ക് അവസരം.
*വിദ്യാഭ്യാസ യോഗ്യത -ബിരുദം.
അയക്കേണ്ട മേൽവിലാസം :-
സ്പെരിക്കോൺ ടെക്നോളജി
ആംസ്റ്റർ ബിൽഡിംഗ്, ടെക്നോപാർക്ക്, ഫേസ് 1
തിരുവനന്തപുരം.
അപേക്ഷ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
അപേക്ഷ അയക്കുമ്പോൾ ഇ-മെയിൽ സബ്ജെക്ട് -Application for the post-UI Designer എന്ന് രേഖപ്പെടുത്താൻ മറക്കരുത്.
careers@spericorn.com എന്ന ഇ-മെയിലിൽ അപേക്ഷകൾ സമർപ്പിക്കുക.
Post a Comment