ദക്ഷിണ റെയില്‍വേ, പാലക്കാട് ഡിവിഷനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ ഹോസ്പിറ്റല്‍, ഷോര്‍ണൂര്‍ സബ്ഡിവിഷണല്‍ റെയില്‍വേ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഏപ്രില്‍ 24
മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഡോക്ടര്‍-32 ( അനസ്തേഷ്യോളജിസ്റ്റ്-6, ഫിസിഷ്യന്‍-6, പീഡിയാട്രീഷ്യന്‍-6, ഗൈനക്കോളജിസ്റ്റ്-4, ഇന്റെന്‍സിവിസ്റ്റി-4, ജി.ഡി.എം.ഒ-8)
യോഗ്യത
MBBS ബിരുദവും സ്പൈഷ്യലൈസേഷനും.
പ്രായം
55 വയസ്സില്‍ താഴെ
ശമ്പളം
75,000 രൂപ. സ്പൈഷ്യലിസ്റ്റുകള്‍ക്ക് 95,000 രൂപ
സ്റ്റാഫ് നഴ്സ്-14
യോഗ്യത
ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബിഎസ്സി നഴ്സിങ് യോഗ്യത.
പ്രായം
55 വയസ്സില്‍ താഴെ
ശമ്ബളം: 44,900 രൂ
ലാബ് ടെക്നീഷ്യന്‍-6
യോഗ്യത
ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയിൽ B.Sc ബിരുദം. അല്ലെങ്കില്‍ മെഡിക്കല്‍ ലാബില്‍ ഡിപ്ലോമയും.
പ്രായം
55 വയസ്സില്‍ താഴെ
ശമ്ബളം
29,200 രൂപ.
ഡയാലിസിസ് ടെക്നീഷ്യന്‍-2
യോഗ്യത
ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കില്‍ ഹിമോ ഡയാലിസിസില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
പ്രായം
55 വയസ്സില്‍ താഴെ
ശമ്ബളം
29,200 രൂപ.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് - 30
യോഗ്യത
പത്താം ക്ലാസ്സ് ജയം. ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളില്‍ പ്രവൃത്തി പരിചയരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം
55 വയസ്സില്‍ താഴെ
ശമ്പളം
18,000 രൂപ.
ഹൗസ്കീപ്പിങ് സ്റ്റാഫ്- 55
യോഗ്യത
പത്താം ക്ലാസ്സ് ജയം
പ്രായം
55 വയസ്സില്‍ താഴെ
ശമ്പളം
18,000 രൂപ
അപേക്ഷിക്കേണ്ട വിധം sr.indianrailways.gov.in http://bit.ly/2GSTsC7
http://rebrand.ly/pgt എന്നീ വെബ് സൈറ്റുകളിലൂടെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Content: Southern Railway, Govt, Job Malayalam
Post a Comment