റിസര്‍ച്ച് അസോസിയേറ്റ്-
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ജൂലൈ 31
ഒഴിവുകൾ
66
റിസര്‍ച്ച് ഫെലോ
ഒഴിവുകള്‍
56
യോഗ്യത
M.Sc/M.Tech ഗേറ്റ്, നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം
റിസര്‍ച്ച് അസോസിയേറ്റ്-
ഒഴിവുകൾ
10
യോഗ്യത
P.H.D യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി താഴെയുള്ള വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment