യുപിഎസ്‌സി വിവിധ വകുപ്പുകളിലേക്ക്അപേക്ഷ ക്ഷണിച്ചു.

Info Payangadi

 


തിരുവനന്തപുരം: കേന്ദ്ര തസ്തികയായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി)- 24, റിസര്‍ച് ഓഫീസർ (സോഷ്യല്‍ സ്റ്റഡീസ്)-1, സീനിയര്‍ സയന്റിഫിക്  ഓഫീസർ (ലൈ- ഡിറ്റക്‌ഷന്‍)- 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ (ഹോമിയോപ്പതി)-7 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഉള്ളത്.

ഇതിലേക്ക് സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Advertise Here

Post a Comment

Previous Post Next Post