നവോദയയില്‍ 454 അധ്യാപക ഒഴിവുകള്‍...

Info Payangadi
നവോദയയില്‍ 454 അധ്യാപക ഒഴിവുകള്‍...
നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽപ്പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്, വിഭാഗം, യോഗ്യത എന്ന ക്രമത്തിൽ:

പി.ജി.ടി.- 98 (ഹിന്ദി- 16, ഇംഗ്ലീഷ്- 6, മാത്തമാറ്റിക്സ്- 10, ബയോളജി- 17, കെമിസ്ട്രി- 14, ഫിസിക്സ്- 14, ഇക്കണോമിക്സ്- 3, ജ്യോഗ്രഫി- 6, ഹിസ്റ്ററി- 10, പി.ജി.ടി.- ഐ.ടി.- 2)
ടി.ജി.ടി.- 283 (ഹിന്ദി- 48, ഇംഗ്ലീഷ്- 31, മാത്തമാറ്റിക്സ്- 48, സയൻസ്- 28, സോഷ്യൻ സ്റ്റഡീസ്- 32, മറാത്തി- 8, ഗുജറാത്തി- 13, ആർട്ട്- 17, മ്യൂസിക്- 13, പി.ഇ.ടി. (പുരുഷൻ)- 20, പി.ഇ.ടി. (സ്ത്രീ)- 13, ലൈബ്രേറിയൻ- 12)
ഫാക്കൽറ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- 73.
അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: സെപ്റ്റംബർ 11.
Advertise Here

Post a Comment

Previous Post Next Post