204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

Info Payangadi

 



തിരുവനന്തപുരം : 11 തസ്തികകളിലായി 204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യു പി എസ് സി. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ www.upsconline.nic.in വെബ്സൈറ്റില്‍ ലഭ്യമാകും.


 അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 1.


ലൈവ് സ്റ്റോക്ക് ഓഫീസര്‍- 3, 

ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡെയറിയിംഗ്. പ്രായപരിധി: 35 വയസ്സ്.


അസിസ്റ്റന്റ് പ്രൊഫസര്‍ - 175 

അനസ്‌തേഷ്യോളജി- 62, 

എപ്പിഡമിയോളജി- 1, 

ജനറല്‍ സര്‍ജറി- 54, 

മൈക്രോബയോളജി/ബാക്ടീരിയോളജി- 15,

നെഫ്രോളജി- 12, 

പാത്തോളജി- 17, 

പീഡിയാട്രിക് നെഫ്രോളജി- 3, 

ഫാര്‍ക്കോളജി- 11

 കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.


പ്രായപരിധി: 40
വയസ്സ്.


അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്നിക്കല്‍)- 1, 

രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്. 

പ്രായപരിധി: 35 വയസ്സ്. 


അസിസ്റ്റന്റ് എന്‍ജിനീയര്‍- 1, 

കേന്ദ്ര ഭൗമജല ബോര്‍ഡ്. 

പ്രായപരിധി: 35 വയസ്സ്.



Advertise Here

Post a Comment

Previous Post Next Post