കണ്ണൂർ (പരിയാരം) : കോവിഡ് 19 അതിവ്യാപന പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തു ന്നതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, നേഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ് പിറ്റൽ അറ്റൻഡർ, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റിസ്റ്റാഫ് എന്നീ തസ്തികകളിലാണ് ഓൺലൈ നായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 40 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം. പ്രസ് തുത തസ്തികയിൽ നിന്നും വിരമിച്ചവരാണെങ്കിൽ 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, ഒഴിവുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങളും, ഓൺലൈൻ വഴി അപേക്ഷ സമർ പ്പിക്കാനുള്ള ലിങ്കും www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയ്യതി ആഗസ്ത് 10, വൈകീട്ട് 5 മണി.
Post a Comment