യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.
ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍- ഒന്ന്.
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്- രണ്ട്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (ആര്‍മമെന്റ് (ഇന്‍സ്ട്രുമെന്റ്))- രണ്ട്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്മോള്‍ ആംസ്)- അഞ്ച്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) സ്റ്റോര്‍ (കെമിസ്ട്രി))- അഞ്ച്.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍)- 30
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (വെഹിക്കിള്‍)- 12
അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍- ഒന്ന്
അസിസ്റ്റന്റ് ഡയറക്ടര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)- 13
അസിസ്റ്റന്റ് എംപ്ലോയിമെന്റ് ഓഫീസര്‍- രണ്ട്.
ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സാമിനേഷന് റീഫോംസ്- ഒന്ന്
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)/ അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്ക്സ് (സിവില്‍)- ഒമ്പത്.
ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്/ സ്റ്റാറ്റിസ്റ്റിക്സ്)- രണ്ട്.
അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ജനറല്‍)-മൂന്ന്
സയന്റിസ്റ്റ് ബി (കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)- ഒന്ന്
സയന്റിസ്റ്റ് സി(സീനിയര്‍ ഹൈഡ്രോളജിസ്റ്റ്)- മൂന്ന്
റിസേര്‍ച്ച് ഓഫീസര്‍- ഒന്ന്
അസിസ്റ്റന്റ് സെക്രട്ടറി (ലോ)- ഒന്ന്
അപേക്ഷാ ഫീസ്: 25 രൂപ.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment