തമിഴ്നാട് പോലീസില്‍ 55 വയസ്സില്‍ താഴെ പ്രായമുള്ള കരസേനയില്‍ നിന്നും വിരമിച്ച സുബേദാര്‍ റാങ്ക് വരെയുള്ള ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ മുന്‍പരിചയമുള്ള വിമുക്തഭടന്‍മാര്‍ക്ക് അവസരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ പൂത്തോളുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷിജു ഷെരിഫ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്ബര്‍ 0487-2384037.
Post a Comment