ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും റെയില്‍വേ ആശുപത്രിയില്‍ അവസരം

Info Payangadi

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയോടനുബന്ധിച്ചുള്ള റെയിൽവേ ആശുപത്രിയിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അവസരം.

അവസാന തീയതി
 മേയ് 17

ഒഴിവുകൾ


  • ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ - 12
  • ഫിസിഷ്യൻ (ജനറൽ മെഡിസിൻ) - 2
  • നഴ്സിങ് സൂപ്രണ്ട് - 24
  • ഹൗസ് കീപ്പിങ് അസിസ്റ്റന്റ് (സഫായ്വാല) - 24


ഫോൺവഴിയുള്ള ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
കോവിഡ്-19 വാർഡുകളിലേക്ക് മൂന്ന് മാസത്തേക്ക് താത്കാലികമായാണ് നിയമനം.

അപേക്ഷ
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയക്കാൻ താഴെയുള്ള വെബ്സൈറ്റ് സന്ദർശിക്കുക
https://icf.indianrailways.gov.in/

യോഗ്യത ഉൾപ്പടെയുള്ള വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ  പരിശോധിക്കുക. നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Content Highlights: Engagement of Doctors and Para Medical Staff on Contract Basis at Railway Hospital Chennai, Covid 19
Advertise Here

Post a Comment

Previous Post Next Post