റിസേര്‍ച്ച് ഓഫീസര്‍/ റിസേര്‍ച്ച് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക്ഇന്ത്യന് ഓയില്‍ കോര്പറേഷന് ലിമിറ്റഡ് (ഐഒസിഎല്‍) ഫരീദാബഹാദ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര് ആന്‍ഡ് ഡി) സെന്റര്‍ അപേക്ഷ ക്ഷണിച്ചു.
ചീഫ് റിസേര്‍ച്ച് മാനേജര്‍ (ടെക്നോളജി ഇംപ്ലിമെന്റേഷന്‍ സെല്‍): 01
ചീഫ് റിസേര്‍ച്ച് മാനേജര്‍ (ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളിജി): 01
സീനിയര്‍ റിസേര്‍ച്ച് മാനേജര്‍ (ടെക്നോളജി ഇംപ്ലിക്കേഷന്‍ സെല്‍): 01
റിസേര്‍ച്ച് ഓഫീസര്‍ (കാറ്റലിസ്റ്റ്): രണ്ട്.
അപേക്ഷിക്കേണ്ട വിധം: www.iocl.com ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment