പ്രോജക്‌ട് ഫെല്ലോ താത്കാലിക നിയമനം

Info Payangadi

 


കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 വരെ കാലാവധിയുളള പ്ലാന്റേഷന്‍ ടെക്‌നോളജി ഫോര്‍ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്‌ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.kfri.res.in സന്ദര്‍ശിക്കുക.

Advertise Here

Post a Comment

Previous Post Next Post