കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം.

Info Payangadi

 


തിരുവനന്തപുരം : കേരള വന ഗവേഷണ സ്ഥാപനത്തില്‍ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസര്‍ച്ച്‌ അസോസിയേറ്റിന്റെയും, ഒരു പ്രോജക്‌ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാബൂ ആന്റ് കെയ്ന്‍ എന്റര്‍പ്രൈസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ എന്നതാണ് ഗവേഷണ പദ്ധതി. വിശദവിവരങ്ങള്‍ക്ക് www.kfri.res.in സന്ദര്‍ശിക്കുക.

Advertise Here

Post a Comment

Previous Post Next Post