കൂത്തുപറമ്പ് : കോട്ടയം ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയറെ നിയമിക്കുന്നു. മൂന്നുവർഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 15-നകം പഞ്ചായത്ത് ഓഫീസിൽ നൽകണം.
Post a Comment