സായുധസേനാ മെഡിക്കൽ സർവീസസിൽ 300 ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസർമാരുടെ ഒഴിവുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ: പുരുഷന്മാർ-270, സ്ത്രീകൾ-30.
യോഗ്യത
എം.ബി.ബി.എസ്./മെഡിക്കൽ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ.
പ്രായപരിധി:2020 ഡിസംബർ 31-ന് 45 വയസ്സ് തികയരുത്. അഭിമുഖം സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കും.
വിശദവിവരങ്ങൾ www.amcsscentry.gov.in ൽ ഉടൻ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതൽ ഓൺലൈനായി അയയ്ക്കാം. അവസാന തീയതി: ഓഗസ്റ്റ് 16.
Post a Comment