യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 121 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഓൺലൈനായി അപേക്ഷിക്കണം .
പരസ്യ വിജ്ഞാപനനമ്പർ : 07/2020 .
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ / റിസർച്ച് ഓഫീസർ ( ഹോമിയോപ്പതി )
- ഒഴിവുകളുടെ എണ്ണം : 36
- യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ഹോമിയോപ്പതിയിൽ ബിരുദം
- പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ് ) (മെറ്റലർജി )
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഒരു വിഷയത്തിൽ സയൻസിൽ ബിരുദാനന്തര ബിരുദം (ഭൗതികശാസ്ത്രം,രസതന്ത്രം )
- അല്ലെങ്കിൽ മെറ്റലർജിയിൽ എഞ്ചിനീയറിംഗ് ബിരുദം.
- പ്രായപരിധി : 30 വയസ്സ് .
തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III- അസിസ്റ്റൻറ് പ്രൊഫസർ ( ജനറൽ മെഡിസിൻ )
- ഒഴിവുകളുടെ എണ്ണം : 46
- യോഗ്യത : എം.ബി.ബി.എസ് ഡിഗ്രി
- പ്രായപരിധി : 40 വയസ്സ് .
തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ ( ന്യൂറോ സർജറി )
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : എം.ബി.ബി.എസ് ഡിഗ്രി
- പ്രായപരിധി : 40 വയസ്സ് .
തസ്തികയുടെ പേര് : സീനിയർ സയൻറിഫിക്ക് ഓഫീസർ – 21
- ബാലിസ്റ്റിക്സ് – 02
യോഗ്യത : ഫിസിക്സ് / മാത്തമാറ്റിക്സ് / ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി : 35 വയസ്സ് .
- ബയോളജി – 06
യോഗ്യത : സുവോളജിയിൽ ബിരുദാനന്തര ബിരുദം /
ബോട്ടണി / ആന്ത്രോപോളജി / ഹ്യൂമൻ ബയോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജി
ബോട്ടണി / ആന്ത്രോപോളജി / ഹ്യൂമൻ ബയോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജി
ജനിതകശാസ്ത്രം / ബയോടെക്നോളജി / മോളിക്യുലർ ബയോളജി / ഫോറൻസിക് സയൻസ് വിത്ത് സുവോളജി അല്ലെങ്കിൽ ബോട്ടണി.
പ്രായപരിധി : 35 വയസ്സ് .
- കെമിസ്ട്രി- 05
യോഗ്യത : കെമിസ്ട്രി അല്ലെങ്കിൽ ടോക്സിക്കോളജിയിൽ ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ രസതന്ത്രത്തിൽ ഫോറൻസിക് സയൻസ്
പ്രായപരിധി : 35 വയസ്സ് .
- ഡോക്യുമെൻറ്സ് – 04
യോഗ്യത : ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം /
ഫോറൻസിക് സയൻസിനൊപ്പം ഫിസിക്സ് /കെമിസ്ട്രി / ഫോറൻസിക് സയൻസ് /കമ്പ്യൂട്ടർ സയൻസ്
ഫോറൻസിക് സയൻസിനൊപ്പം ഫിസിക്സ് /കെമിസ്ട്രി / ഫോറൻസിക് സയൻസ് /കമ്പ്യൂട്ടർ സയൻസ്
പ്രായപരിധി : 35 വയസ്സ് .
- ഫോട്ടോ – 01
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമയും സയൻസിൽ ബിരുദാനന്തര ബിരുദവും
പ്രായപരിധി : 35 വയസ്സ് .
- ഫിസിക്സ്- 03
യോഗ്യത : ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം / ഫോറൻസിക് സയൻസിനൊപ്പം ഫിസിക്സ്
പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : ആർക്കിടെക്ട് ( ഗ്രൂപ്പ് എ )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ആർക്കിടെക്ചർ ബിരുദം
- പ്രായപരിധി : 40 വയസ്സ് .
വിശദവിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13 .
Post a Comment