ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലേക്ക് പരിചയസമ്പന്നരെ ആവശ്യമുണ്ട്

Info Payangadi

കോഴിക്കോട് :  തമിഴ്നാട് പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിലേക്ക് കരസേനയിലെ സുബേദാര്‍, നായിബ്-സുബേദാര്‍, ഹവില്‍ദാര്‍/നായിക് തസ്തികകളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്ക് അവസരം. പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : -0495 2771881.

Advertise Here

Post a Comment

Previous Post Next Post