
കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലെയ്സണ്‍ ഓഫീസര്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസോസിയേറ്റ് തസ്തികകളിലെ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് https://ift.tt/2YXam8c. സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2809160/125.
Post a Comment