അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Info Payangadi

പാലക്കാട് : നൂറണി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. ബികോം (റഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 29 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2532371, 9497356922.

Advertise Here

Post a Comment

Previous Post Next Post